ഓർമ്മകൾ


കഴിഞ്ഞു പോയ  ഓർമ്മകൾ ഇളം കാറ്റ് പോലെ തഴുകുന്നു,

മന്ത്രിക്കുന്നെൻ ചെവിയിൽ പോയ  നാളുകളുടെ കഥകൾ,

അവ ഉണർത്തുന്നെൻ  സന്തോഷ സങ്കട  വികാരങ്ങൾ,

ഓർമ്മിപ്പിക്കുന്നെൻ നഷ്ടങ്ങളും.


Comments

Popular posts from this blog

നിശബ്ദ സങ്കേതം

അഹംഭാവം